മലപ്പുറം ജില്ലയിലെ പൊന്നാനി തലൂക്കിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് .
കായലിന്റെ മനോഹരിതയാര്‍ന്ന തീരപ്രദേശം , കായലിനു കുറുകെയുള്ള തൂകുപാലം . ഹൌസ് ബോട്ട് , തുടങ്ങിയവ ഇവിടുത്തെ പ്രധാന വിനോദ ആകര്‍ഷണമാണ്
മലപ്പുറം ജില്ലയിലെ തന്നെ പ്രസിദ്ധമായ ജലോത്സവം നടക്കുനത് ഇവിടെയാണ് |
പലത്തിനുമുകളില് നിന്നുള്ള കായലിന്റെ വിക്ഷണം വളരെ മനോഹരമായ കാഴ്ച്ചയാണ് |
കായലിന്റെ ഇരുകരകളും മനോഹരിതയാര്‍ന്ന പച്ചപാര്‍ന്ന തെങ്ങിന് തോപ്പിനാല് മനോഹരമാണ് |
ദാ ആക്കാണുന്ന സ്ഥലത്താണ് പ്രസിദ്ധമായ ജലോത്സവം നടക്കുന്നതിന്റെ ഫിനിഷിംഗ് പോയന്റ് |
തെങ്ങിന് തോപ്പിനാല് നിറഞ്ഞ കായലിന്റെ തീരം |
മീന്‍ പിടുത്തവും ഇവിടെ നടക്കാറുണ്ട് |
തൂക്കുപാലം |
എത്ര കണ്ടാലും മതിവരാത്ത മനോഹരിതയാര്‍ന്ന ഹരിതഭംഗിയെ ക്യമറയില്‍ പകര്‍ത്തിയ എന്റെ സുഹൃത്ത് അന്‍വര്‍ പുലാമന്തോള്‍ |
1 അഭിപ്രായ(ങ്ങള്):
nannayittund
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ